Disaster Alerts 30/11/2020

State: 
Kerala
Message: 
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (INCOIS) ഉം എം.എസ്. സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷനും സംയുക്തമായി കേരളത്തിലെ മൽസ്യത്തൊഴോലാളികൾ ക്ക് നൽകുന്ന അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കേരള തീരങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ന്യൂനമർദ്ദം മൂലം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ശക്തമായ മഴക്ക് സദ്യയുണ്ട്, മാത്രമല്ല 02/12/2020 ഉച്ചക്ക് 2.30 മുതൽ 04/12/2020 രാത്രി 11.30 വരെ 2 മീറ്റർ മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകളും സെക്കന്റിൽ 60 cm മുതൽ 108 cm വരെ വേഗത്തിൽ സമുദ്ര ജല പ്രവാഹവും ഉണ്ടാകുവാൻ സാധ്യതയുണ്ട്. കൂടതെ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 km മുതൽ 55 km വരെയും ചില സമയങ്ങളിൽ 65 km വരെയും ആയിരിക്കും. ആയതിനാൽ മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണം എന്നും അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
7
Message discription: 

Start Date & End Date: 
Monday, November 30, 2020