News Thursday, April 30, 2020 - 11:48
Submitted by kerala on Thu, 2020-04-30 11:48
News Items:
Regional Description:
കേരളത്തിൽ പുതുതായി 10 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ 6 പേർക്കും തിരുവനന്തപുരം കാസർഗോഡ് ജില്ലകളിൽ 2 വീതം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ രണ്ട് സ്ഥലങ്ങൾ കൂടി കോവിഡ് ഹോട് സ്പോട്ടുകളായി പ്രഘ്യാപിച്ചു. കേരളത്തി കർശനമായ ജാഗ്രത പാലിക്കേണ്ടതാണ് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.അതിനിടെ ഇന്ത്യയിൽ കോവിഡ് മരണം 1000 കവിഞ്ഞു. എല്ലാവരും വീട്ടിൽ തന്നെ ആയിരിക്കുക. വാര്യരെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക.