News Wednesday, March 18, 2020 - 08:51

Select District: 
News Items: 
Description: 
പ്രിയപ്പെട്ട മത്സ്യത്തൊഴിലാളി സുഹൃത്തുക്കളെ നമ്മുടെ സംസ്ഥാനം കോവിഡ് - 19 വൈറസ് മൂലമുള്ള അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട 24 കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് മറ്റനേകം പേർ നിരീക്ഷണത്തിലാണ്. ഈ ഘട്ടത്തിൽ വൈറസ് കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ നമുക്ക് പലതും ചെയ്യാൻ കഴിയും. നാം കർശനമായി പാലിക്കേണ്ട ചില കാര്യങ്ങൾ... 1). പനിയോ, ചുമയോ, ശ്വാസ തടസമോ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടുക. 2). ഇടക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക. 3). മാസ്ക് ധരിക്കുക. 4). അനവസ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. 5). ചുമാക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക. 6). വളർത്തു മൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ അടുത്ത് ഇടപഴകരുത്. 7). രോഗികളുമായി സമ്പർഗം ഒഴിവാക്കുക. 8). വിനോദയത്രകൾ, വിവാഹ സൽക്കാരങ്ങൾ, പൊതു സമ്മേളനങ്ങൾ എന്നിവ ഒഴിവാക്കുക. നമ്മുടെ സുരക്ഷക്കായും, നാടിന്റെ സുരക്ഷക്കായും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അപേക്ഷിക്കുന്നു.
Regional Description: 