Disaster Alerts 04/12/2019

State: 
Kerala
Message: 
ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 03/12/2019 വൈകുന്നേരം 5.30 മുതൽ 05/12/2019 രാത്രി 11.30 വരെ 2.2 മീറ്റർ മുതൽ 2.5 മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്, അതോടൊപ്പം സമുദ്രോപരിതലത്തിൽ 50 cm/s മുതൽ 70 cm/s വേഗതയുള്ള ജലപ്രവാഹം ഉണ്ടാകുവാനും ഇടയുണ്ട്. അതോടൊപ്പം അറബിക്കടലിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിലും അതിനോട് ചേർന്ന് വരുന്ന മധ്യ കിഴക്കൻ അർബിക്കടൽ പ്രദേശങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും കേരളാ - കർണാടക തീരങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ 40 km മുതൽ 50 km വരെ വേഗതയുള്ള കാറ്റ് വീശുവാൻ സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും കടലിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.
Disaster Type: 
State id: 
3
Disaster Id: 
7
Message discription: 