ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. സമുദ്ര നിരപ്പിൽ നിന്നും താണ പ്രദേശങ്ങളായ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ ശക്തിയേറിയ വേലിയേറ്റത്തിന്റെ ഭലമായി 09/06/2019 വൈകുന്നേരം 5.30 മുതൽ 11/06/2019 രാത്രി 11.30 വരെ 1.9 മീറ്റർ മുതൽ 2.4 മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകളും കടൽ കരയിലേക്ക് കയറുവാനും സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1). ശക്തമായ വേലിയേറ്റ തിരകൾ കാരണം വള്ളങ്ങൾക്ക് തകരാറ് സംഭവിക്കാൻ സാധ്യതയുള്ളതിനാൽ തീരത്തോട് ചേർന്ന് കയറ്റിവക്കുന്ന വള്ളങ്ങൾ കുറച്ചുകൂടെ ഉയർന്ന സ്ഥലത്തേക്ക് കയറ്റി വായിക്കേണ്ടതാണ്.
2). തീരത്ത് വള്ളങ്ങൾ കെട്ടിയിടുമ്പോൾ വള്ളങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കേണ്ടതാണ്.
3). മുഗൾ പറഞ്ഞ സമയങ്ങളിൽ വള്ളങ്ങൾ കടലിൽ കൊണ്ട് പോകുന്നതും തിരികെ വരുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
ഇക്കാര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.