ഇന്ത്യൻ ദേശീയ സമുദ്ര വിവര കേന്ദ്രത്തിൽ (INCOIS) നിന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക അറിയിപ്പ്. പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 28/10/2019 വൈകുന്നേരം 5.30 മുതൽ 29/10/2019 രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 2.7 മീറ്റർ വരെ ഉയരമുള്ള ശക്തമായ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്, അതോടൊപ്പം സമുദ്രോപരിതലത്തിൽ 42 cm/s മുതൽ 61 cm/s വേഗതയുള്ള ജലപ്രവാഹം ഉണ്ടാകുവാനും ഇടയുണ്ട്. കൂടാതെ കേരളതീരത്ത് മണിക്കൂറിൽ 40 km മുതൽ 50 km വരെ വേഗതയുള്ള കാറ്റ് വീശുവാനും സാധ്യതയുണ്ട്. ആയതിനാൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കുകയും കടലിൽ പോകുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു.